മുക്കം: തൂങ്ങംപുറം വടക്കേക്കര അബൂബക്കർ ഹാജി (73) നിര്യാതനായി. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: കദീജ.
മക്കൾ: റഷീദ് മുസ്ലിയാർ, ഷറഫുദ്ദീൻ, സിറാജുദ്ദീൻ, ജമീല.
മരുമക്കൾ: മുസ്തഫ പൂളപ്പൊയിൽ, സുലൈഖ, ഫാത്തിമ ഫൈറാസ്, ജസീറ.