കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി തുവ്വ പറമ്മേൽ ചെറിയ മാളു (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരൻ. മക്കൾ: നാരായണൻ, പ്രകാശൻ, തങ്കം, ജയലക്ഷ്മി. മരുമക്കൾ: ബാബു, മോഹൻ ദാസ്, സരോജിനി, സുനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.