നാദാപുരം: കക്കംവെള്ളി വെള്ളച്ചാൽ താമസിക്കും ചാത്തോത്ത് ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റാഫി, സലീ, ലൈല, സലീന, ഷകീല. മരുമക്കൾ: അഫ്സാന ഷാഹിറ തൃശൂർ, അഷ്റഫ്, മൊയ്ദീൻ. സഹോദരൻ: യൂസുഫലി.