നടക്കാവ്: പരേതനായ കെ.പി. മഹമൂദിന്റെ (മാക്സ് ഫൂട്ട് വെയർ) ഭാര്യ പുളുക്കുൽ സഫിയ (76) നടക്കാവ് ജവഹർ കോളനിയിൽ മകൾ ഷഹനാസിന്റെ ‘ഫറാഹ്’ വസതിയിൽ നിര്യാതയായി. മക്കൾ: സജിദ് (ഫ്ലക്സ് ഫൂട്ട് വെയർ), ഷഹനാസ്, പരേതനായ ഷക്കീൽ. മരുമക്കൾ: സയീദ് ഹാരിസ് (റോസി ഗാർമെന്റ്സ്), ജസീല, രഹന. സഹോദരങ്ങൾ: ഇഖ്ബാൽ, ആസാദ്, പരേതരായ സലാം, അൻവർ.