പറമ്പിൽബസാർ: കിഴക്കയിൽ താമസിക്കും കമ്മിളിപ്പൊയിൽ പ്രഭാകരൻ നായർ (79) നിര്യാതനായി. റിട്ട എയർഫോഴ്സ്, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനാണ്. ഭാര്യ: വി. ഇന്ദിര (റിട്ട. കെ.യു.ഡി.എഫ്.സി, കോഴിക്കോട്). മക്കൾ: ബിന്ദു, പ്രവീൺകുമാർ (ദുബൈ). മരുമക്കൾ: രാധാകൃഷ്ണൻ പൊറ്റക്കാട്ടിൽ (റിട്ട. ടീച്ചർ, പൊയിൽക്കാവ് എച്ച്.എസ്.എസ്), തസ്മില. സഹോദരങ്ങൾ: ഗൗരിയമ്മ, നിർമല, പരേതരായ ശ്രീമതിയമ്മ, കൃഷ്ണൻകുട്ടിനായർ, രാധമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.