അന്നമനട: ചേമ്പലക്കാട്ട് ഇസ്മായിൽ (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റിയാസ് (അബൂദബി), ഷൈന (മസ്കത്ത്), ഫിറോസ് (ദുബൈ). മരുമക്കൾ: റഷീദ് (മസ്കത്ത്), ഫൗസിയ, അസിജ.