പുന്നയൂർക്കുളം: ആൽത്തറ നാലപ്പാട്ട് റോഡ് മുത്തേടത്ത് സന്തോഷ് (45) നിര്യാതനായി. പിതാവ്: പരേതനായ ഭരതൻ. മാതാവ്: തങ്ക. സഹോദരങ്ങൾ: രാധാകൃഷ്ണൻ, വേണുഗോപാൽ. സംസ്കാരം ചൊവ്വാഴ്ച 10ന് ആറ്റുപുറം നിദ്രാലയത്തിൽ.