വടക്കെക്കാട്: കൊച്ചന്നൂർ ആഞ്ഞിലക്കടവ് റോഡിൽ വലിയവീട്ടിൽ ഹംസയുടെ മകൾ ഷമീറ (51) നിര്യാതയായി.മാതാവ്: കുഞ്ഞിമ്മ. ഭർത്താവ്: അബൂബക്കർ (പന്നിത്തടം). സഹോദരങ്ങൾ: ഷാഫി, നദീറ, ഫെമിന, റെമി.