ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാം മൈലിന് സമീപം താമസിക്കുന്ന ചൂലിപ്പാടത്ത് വീട്ടിൽ അബ്ദുൽ റഹിമാൻ മൗലവിയുടെ ഭാര്യ സുബൈദ (54) നിര്യാതയായി.
മക്കൾ: അൻസാറുദ്ദീൻ, ഹസനുൽബന്ന (യു.എ.ഇ). മരുമക്കൾ: നർഗീസ് (കണ്ണൂർ ഗവ. സിറ്റി ഹൈർ സെക്കൻഡറി സ്കൂളിലെ അധ്യാപിക), ഷാമിയ (യു.എ.ഇ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.