ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.വി. മൊയ്തീന്റെ മകനും ഐ.എൻ.എൽ നേതാവുമായ പുതിയ വീട്ടിൽ നൗഷാദ് (45) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നൗഷബ, ഹാജറ. സഹോദങ്ങൾ; ഇസ്മാഈൽ, അബ്ദുൽ ഗഫൂർ, ബുഷറ.