അലനല്ലൂർ: എടത്തനാട്ടുകര ചളവ ചതുരാല അബ്ദുറഹ്മാൻ (87) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമക്കുട്ടി, ഖദീജ.
മക്കൾ: അബ്ദുറഷീദ് ചതുരാല (റിട്ട. പ്രധാനാധ്യാപകൻ), ബഷീർ (കെ.എസ്.ആർ.ടി.സി പാലക്കാട് യൂനിറ്റ് ഓഫിസർ), ഷാജഹാൻ, മുജീബ് റഹ്മാൻ (ഇരുവരും ബഹ്റൈൻ), മൈമൂന, ആയിഷ, സഫിയ, സക്കീന, ഹാജറ.
മരുമക്കൾ: ഹസനത്ത് (റിട്ട. പ്രധാനാധ്യാപിക), ഫാമിദ (കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഓഫിസ് അറ്റൻഡർ), ആമിറ (അധ്യാപിക ജി.എൽ.പി സ്കൂൾ കൊമ്പംകല്ല്), ഉസ്മാൻ പറയങ്ങാടൻ, മുസ്തഫ തയ്യിൽ, അസൈൻ (വേങ്ങര), അബ്ദുൽ സലാം നായ്ക്കത്ത്, ഷമീർ ബാബു (കാപ്പുപറമ്പ്), സജ്ന.