പുതുക്കോട്: പൂവ്വക്കോട് തെരുവ് മക്കുട്ടി വീട്ടിൽ മുഹമ്മദ് ഹനീഫ (78) നിര്യാതനായി. ഭാര്യ: റഹ്മത്തുന്നിസ. മക്കൾ: നിഷാദ് ബാനു, ഫൗസിയ, ബുഷ്റ, താഹിറ, ഫരീദ.
മരുമക്കൾ: അഷ്റഫലി, അബൂതാഹിർ, അബ്ദുർറഹ്മാൻ, ഷംസുദ്ദീൻ, പരേതനായ ഹക്കീം. സഹോദരങ്ങൾ: അബ്ബാസ്, മൊയ്തീൻ ഫാത്തിമ, ഖദീജ, പരേതരായ അബ്ദുർറഹ്മാൻ, അബ്ദുൽ കരീം, ഫഖീർ മുഹമ്മദ്, നാവുർ മീരാൻ, റുഖിയ.