മലമ്പുഴ: എസ്.എന്‍ നഗര്‍ കളത്തില്‍ വീട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകന് അപ്പുക്കുട്ടന് (67) നിര്യാതനായി. മലമ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റായിരുന്നു.
ഭാര്യ: വിജയകുമാരി. മകള്‍: ഗോപിക (ബംഗളൂരു). മരുമകന്: സൂരജ് (ബംഗളൂരു). സഹോദരങ്ങള്‍: സുകുമാരന്‍, ലത, രാമചന്ദ്രന്, ചെന്താമരാക്ഷന്, ശശിധരന്.