തിരുവേഗപ്പുറ: മാട്ടുമ്മത്തൊടി പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ മുജീബ്റഹ്മാൻ എന്ന മണിയുടെ ഭാര്യ സജില (40) നിര്യാതയായി. മക്കൾ: ഹിബ, ഹിദ, ഹിന.