കോട്ടക്കൽ: വലിയപറമ്പ് കുറൂർകുണ്ട് പരവക്കൽ അഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മറിയാമു, സാക്കിറ, മുഹമ്മദ് അലി (കുട്ടിപ്പ). മരുമക്കൾ: അബ്ദുറഹ്മാൻ (ചട്ടിപ്പറമ്പ്), മുഹമ്മദ് കുട്ടി (പൊന്മുണ്ടം), ഉമ്മുഹബീബ (കോട്ടൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് വലിയപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.