തിരൂർ: പറവണ്ണ പുത്തൻവീട്ടിൽ ആമിന ബീവി (66) നിര്യാതയായി. ഭർത്താവ്: പരേതനായ പഴയ പുത്തൻവീട്ടിൽ അബൂബക്കർ. മക്കൾ: ഷിനി യാസ് (ഗൾഫ്), ഷംന, ഷാനിബ, ഷഹന. മരുമക്കൾ: സജ്ന (കോഴിക്കോട്), ഫൗസാൻ (കടുങ്ങാത്തുകുണ്ട്), ആദിൽ റഹ്മാൻ (ഗൾഫ്), ഹബീബ് റഹ്മാൻ (പൂക്കിപ്പറമ്പ്).