കോട്ടക്കൽ: പുതുപ്പറമ്പ് കുറുക്കൻ കുഞ്ഞീതുട്ടി ഹാജി (78) നിര്യാതനായി. അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി, മദ്റസത്തുൽ ബാരി സുന്നിയ്യ എന്നിവയുടെ കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: പാത്തുമ്മു. സഹോദരങ്ങൾ: കുഞ്ഞാലൻ കുട്ടി, കുഞ്ഞറമു, പരേതരായ കുഞ്ഞീൻ കുട്ടി ഹാജി, താച്ചുട്ടി.