കരുനാഗപ്പളളി: മരുതൂർക്കുളങ്ങര അസ്ന മൻസിലിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: റുഖിയബീവി. മക്കൾ: അഷ്റഫ്, ഷിബ. മരുമക്കൾ: ഹൈറുന്നിസ. നൗഷാദ്.