വാളത്തുംഗൽ: വാളത്തുംഗൽ നവമിയിൽ (ചെമ്പകശ്ശേരിയിൽ) ജി. ലളിതാംബിക (70) നിര്യാതയായി. കുണ്ടറ എം.ജി.ഡി ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: കെ. രാധാകൃഷ്ണൻ നായർ. മക്കൾ: സൗമ്യ (അസി. സെയിൽ ടാക്സ് ഓഫിസർ തിരുവനന്തപുരം), സുമിത്ത് (മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശിവപ്രകാശ് (ഹയർ സെക്കൻഡറി സ്കൂൾ വള്ളിക്കീഴ്), ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.