കിളിമാനൂർ: കൈതോട് തങ്കക്കല്ല് മീഞ്ഞാറ പുത്തൻവീട്ടിൽ സരസ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മീഞ്ഞാറ കൃഷ്ണപിള്ള. മക്കൾ: ശ്രീകണ്ഠൻ നായർ, ശ്രീരങ്കൻ നായർ, ജയശ്രീ, ശ്രീകുമാർ, ശ്രീദേവൻ നായർ, രാജശ്രീ. മരുമക്കൾ: ശ്രീരേഖ, ജയന്തി, മോഹനൻ പിള്ള, ഷീജാകുമാരി, സിന്ധു, പരേതനായ ഗോപാലകൃഷ്ണപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.