ചിറയിൻകീഴ്: അഴൂർ പറമ്പിൽ വീട്ടിൽ വസുമതി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.