വെഞ്ഞാറമൂട്: നെടുങ്കാണി കുന്നുംപുറത്ത് വീട്ടിൽ ജെ. സലിം (63) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: സജീന, സജീർ, സമീർ. മരുമക്കൾ: ബാദുഷ, ആർ. അൻസീന, എ. അൻസീന.