ആലങ്ങാട്: കൊങ്ങോർപ്പിള്ളി പഴമ്പിള്ളി (കല്ലുവീട്ടിൽ) പി.കെ. രാജിവ് (59) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: രഞ്ജിത്, പ്രിയരഞ്ജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.