കോതമംഗലം: വാരപ്പെട്ടി ഇളങ്ങവം പള്ളത്ത് പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (79) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഓമന. മരുമക്കൾ: മിനി, ചന്ദ്രൻ.