അങ്കമാലി: വടക്കേ കിടങ്ങൂർ മറേക്കാടൻ ബെന്നി (60) നിര്യാതനായി. ഭാര്യ: എളവൂർ വടക്കേടത്ത് കുടുംബാംഗം ബേബി. മകൻ: ബിനോയ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.