കൂത്താട്ടുകുളം: മാറിക ഇലവുങ്കൽകാട്ടിൽ പരേതനായ ആന്ധ്രയോസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. പുറപ്പുഴ കുന്നത്തേൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മമത ഉത്തരാഖണ്ഡ്, മോളി, ജോയി, ബിജുമോൻ, പരേതരായ എൽസി, ആൻഡ്രൂസ്. മരുമക്കൾ: ജോണി (വെള്ളമുണ്ട), സ്റ്റെല്ല (തോക്കുപാറ), ജയിംസ് (മാറിക), ആൻസി (കരിങ്കുന്നം), ജൂബി മരിയ (മുണ്ടക്കയം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.