കാഞ്ഞൂര്‍: പാറപ്പുറം ആറംങ്കാവ് വട്ടേലി വീട്ടില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മാണിക്യമംഗലം മങ്ങാടന്‍ കുടുംബാംഗമാണ്. മക്കള്‍: ദേവസിക്കുട്ടി, മേരി, പൗലോസ്, അല്‍ഫോന്‍സ, റോസി, പരേതനായ ജോസ്. മരുമക്കള്‍: ത്രേസ്യാമ്മ, പാപ്പച്ചന്, ഉഷ, ദേവസി, ഏലമ്മ (ന്യൂസിലൻഡ്), തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കിഴക്കുംഭാഗം ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍.