കാഞ്ഞൂര്‍: വെട്ടിയാടന്‍ വീട്ടില്‍ ചാക്കപ്പന് (73) നിര്യാതനായി. ഭാര്യ: മങ്കുഴി അവിട്ടംപിള്ളി കുടുംബാംഗം മേരി. മക്കള്‍: ഡോ. സെബീഷ് (ബെല്‍ജിയം), സുബീഷ് (കൊച്ചി വിമാനത്താവളം), സനീഷ് (ദുബൈ). മരുമക്കള്‍: അനു, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.