കലൂർ: എളമക്കര സൗത്ത് കീർത്തി നഗർ വാടകക്കകത്ത് വീട്ടിൽ വി.ഐ. അബ്ദുൾ റഹ്മാൻ (റിട്ട. എൻജിനീയർ, ബി.എസ്.എൻ.എൽ -77) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റസൽ അബ്ദുൾ റഹ്മാൻ (ഖത്തർ), റോഷിത് അബ്ദുൾ റഹ്മാൻ (ഷാർജ). മരുമക്കൾ: ഫാത്തിമ, ഫാത്തിമ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.