വേലൂർ: അറങ്ങാശ്ശേരി വീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ മേരി (83) നിര്യാതയായി. റിട്ട. പ്രധാന അധ്യാപികയാണ്. മക്കൾ: ജോക്കി, ജോളി, ജൂലി, ജെസി, പരേതനായ ജോയി.
മരുമക്കൾ: ബിനി, ചാക്കോ, ജോഷി, ജോജോ, സെൻസി. സംസ്കാരം ബുധനാഴ്ച നാലിന് വേലൂർ സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.