ഇരിങ്ങാലക്കുട: താണിശ്ശേരി മേനോത്ത് പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന് ജയറാം (54) നിര്യാതനായി. ഐനിക്കാട്ട് ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: സ്മിത. മക്കള്‍: മിലന് സാജിന്, ശ്രീനന്ദന.