പഴഞ്ഞി: പട്ടിത്തടം പയ്യൂവളപ്പിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ മകൻ മൊയ്തീൻ (മൊയ്തു, 60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റിഷാദ്, ഹാഫിള് ഇർഫാൻ, റിസ്വാന. മരുമക്കൾ: ഫിദ, മുനീർ. ഖബറടക്കം ബുധനാഴ്ച രാവിലെ 11 ന് ചിറക്കൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.