പുവ്വത്തൂർ: കളരിക്കൽ രാമനുണ്ണി പണിക്കരുടെ മകൻ സതീഷ് പണിക്കർ (43) നിര്യാതനായി. ഒ.ബി.സി മോർച്ച പാവറട്ടി മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. മാതാവ്: യശോദ. ഭാര്യ: സുകന്യ. മകൻ: ആദിശേഷൻ. സഹോദരങ്ങൾ: സ്മിതൻ, സജിനി, സബിത. സംസ്കാരം ബുധനാഴ്ച.