തൃത്താല: പരുതൂർ സ്വദേശി പി.ടി. ഹംസ (79) നിര്യാതനായി. സി.പി.ഐ പാലക്കാട് ജില്ല കമ്മിറ്റി അംഗം, പരുതൂർ പഞ്ചായത്ത് ഭരണസമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുബൈദ. മക്കൾ: സാജിത, ജിഷ മോൾ, ഫൗസിയ, ഫിറോസ്. മരുമക്കള്‍: ഷിഫാന.