തച്ചനാട്ടുകര: പാലോട് പാറമ്മൽ പാറക്കല്ലിൽ മുസ്തഫ എന്ന മാനുവിന്റെ ഭാര്യ ജാസ്മിൻ (48) നിര്യാതയായി. ജിദ്ദയിൽ മുമ്പ് നഴ്സായി ജോലിചെയ്തിരുന്നു. മക്കൾ: റിനി (എം.ബി.ബി.എസ് വിദ്യാർഥി, ഫിലിപ്പീൻസ്), റാനിയ (ടി.ടി.സി).