ആലത്തൂർ: മേലാർക്കോട് കൂളിയാട്ടിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഉഷ, നിഷ, ആഷ. മരുമക്കൾ: സുദേവൻ, പ്രസാദ്, സതീഷ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, അംബു, പ്രീത, പരേതനായ വിജയൻ.