കൂറ്റനാട്: കൂറ്റനാട് നായാട്ടിൽ കേശവ പണിക്കർ (100) നിര്യാതനായി. ഭാര്യ: നാരായണിക്കുട്ടി. മക്കൾ: ബിന്ദു, ബിനിത. മരുമക്കൾ: മനോജ്, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.