ഒഴുകൂര്‍: പള്ളിമുക്ക് സ്വദേശി പരേതനായ നൂറേന് പക്കുട്ടിയുടെ മകന് സുലൈമാന്‍ മാസ്റ്റര്‍ (ചെറിയാപ്പു-74) നിര്യാതനായി. ഒഴുകൂര്‍ ജി.എം.യു.പി സ്കൂള്‍ മുന്‍ അധ്യാപകനായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: സിയാസ്, ഷബീബ, അമീറ, ബഹീറ, നാദിര്‍.
മരുമക്കള്‍: മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ജസ്നാന്‍, തസ്നിയ, ആരിഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ കരീം, യൂസുഫ്, പാത്തുമ്മക്കുട്ടി, ആയിഷക്കുട്ടി.