നിലമ്പൂർ: ചന്തക്കുന്ന് പരേതനായ കിണറ്റിങ്ങൽ മുഹമ്മദിന്റെ ഭാര്യ പാറക്കൽ ആസ്യ (92) നിര്യാതയായി. മക്കൾ: ജമീല, ഷെരീഫ്, സെക്കീന, അബൂബക്കർ, ഹഫ്സത്ത്, റഹിയ, നൗഷാദ്, ഫിറോസ്, പരേതനായ ബീരാൻകുട്ടി.
മരുമക്കൾ: ഖദീജ, സഫിയ, ബൽക്കീസ്, അബ്ദുൽ ലത്തീഫ്, മമ്മദ്, നിഷാദ, ഫസീല, പരേതരായ നാണി, അബ്ദുൽ കരീം. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് മുക്കട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.