രാമനാട്ടുകര: അഴിഞ്ഞിലം തളി ക്ഷേത്രത്തിനു സമീപം പാറമ്മൽ പുലാപ്രത്തൊടി ശാരദ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഹരിദാസൻ, സദാനന്ദൻ (റിട്ട. കോടതി മഞ്ചേരി, ഡയറക്ടർ വാഴയൂർ സർവിസ് കോപറേറ്റിവ് ബാങ്ക്), ജയകൃഷ്ണൻ (വിമുക്തഭടൻ), ശോഭ (റിട്ട. അധ്യാപിക). മരുമക്കൾ: ജയശ്രീ(റിട്ട. അംഗൻവാടി ടീച്ചർ), ശശിലത (റിട്ട. പ്രധാനാധ്യാപിക ജി.എൽ.പി.എസ് കാരാട്), വസന്തകുമാരി (റിട്ട. അധ്യാപിക എ.യു.പി.എസ് ഒളമതിൽ), ദേവദാസൻ (റിട്ട. ബി.എസ്.എൻ.എൽ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.