ഫാറൂഖ് കോളജ്: കൊക്കിവളവ് മണ്ണൊടി പത്മിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ സുധാകരൻ തേവർകണ്ടി (റിട്ട. എസ്.ഐ). മക്കൾ: നൈജിൽ, മനോജ്. മരുമക്കൾ: സിജി, രസിത. സഞ്ചയനം ബുധനാഴ്ച.