കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര എരഞ്ഞിക്കൽതാഴം താമസിക്കും തായതരയൻ കണ്ടി കുറ്റിച്ചിറ ഹനീഫ (75) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷബ്ന, സജിത, ഷാഗിർ. മരുമക്കൾ: സൈനുദ്ദീൻ, ഹസൻ, നിഷാത്ത്.