പാലേരി: ചെറിയകുമ്പളം ചെങ്ങോട്ടേരിചാലിൽ പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: നഫീസ, ആയിഷ, സി.സി. അബ്ദുൽഹമീദ് (റിട്ട. അധ്യാപകൻ ചെറിയകുമ്പളം ജി.എൽ.പി സ്കൂൾ, ജമാഅത്തെ ഇസ്ലാമി ചങ്ങരോത്ത് ഏരിയ സമിതിയംഗം), സി.സി. മൊയ്തു (മസ്കത്ത്), സാറ, സലീന, ഷക്കീർ (ഖത്തർ). മരുമക്കൾ: ഹസൻ(കൂത്താളി), അഹ്മദ് (പയ്യോളി), സൈനബ (കുറ്റ്യാടി), ഇബ്രാഹീം (മുള്ളൻകുന്ന്), നസീമ (മുള്ളൻകുന്ന്), ഹനീഫ (കൊയിലാണ്ടി), റംഷിദ (കുണ്ടുതോട്).