ഫറോക്ക്: ഐ.ഒ.സിക്കു സമീപം പി. മുഹമ്മദ് കോയ (ബാവു -62) റോയൽ ഓഡിറ്റോറിയത്തിനു പിന്നിലുള്ള പെരിങ്കടക്കാട് വീട്ടിൽ നിര്യാതനായി. മക്കൾ: ഫാജിസ് (സാബു), ഫാസിൽ, ഫൗസിയ. മരുമകൻ: സലാം.