പയ്യോളി: ഇരിങ്ങത്ത്കുളങ്ങര ചോയികണ്ടി മീത്തൽ ശ്രീധരൻ (65, വിമുക്തഭടൻ) നിര്യാതനായി. പിതാവ്: പരേതനായ വെള്ളൻ. മാതാവ്: പരേതയായ ജാനു. ഭാര്യ: ശാന്ത. മക്കൾ: അമ്പിളി, പരേതനായ ശ്രീജിത്ത്. മരുമകൻ: രാജേഷ് (എക്സൈസ് വകുപ്പ്). സഹോദരങ്ങൾ: വിജയൻ, രവി, മുരളി, ബാബു (അധ്യാപകൻ), ബിജു (സി.പി.ഒ വടകര), പരേതനായ രാജൻ.