മേപ്പയൂർ: ജനകീയ മുക്കിലെ ചാലുപറമ്പിൽ താമസിക്കും അയ്യങ്ങാട്ട് രാജൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അരുൺ രാജ് (വാട്ടർ അതോറിറ്റി, പുറമേരി), അമൽരാജ് (വിദ്യാർഥി). സഹോദരങ്ങൾ: ദേവി, പരേതരായ കൃഷ്ണൻ, ശ്രീധരൻ, ജാനു.