വെള്ളലശ്ശേരി: പീടികകണ്ടിയിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: ജമീല, ഫാത്തിമ, സുബൈദ, മുഹമ്മദ്. മരുമക്കൾ: മമ്മദ് കുട്ടി (ടി.കെ സ്റ്റോർ വെള്ളലശ്ശേരി), മുഹമ്മദ് വെള്ളലശ്ശേരി, പരേതനായ അബ്ദുറഹിമാൻ എളമരം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെള്ളലശ്ശേരി ജുമാമസ്ജിദിൽ.