ബേപ്പൂർ: മാത്തോട്ടം വിജിത്ത് ദ്വീപ്കാരെ തൊടി വീട്ടിൽ പരേതനായ എൻ.ടി. മൂസക്കോയയുടെ (കാലി ചാക്ക്) ഭാര്യ വാടിയിൽ പുതിയപുരയിൽ ആയിശബി (74) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ് (സൗദി), സാജിദ, ജലാൽ (ദുബൈ). മരുമക്കൾ: പരേതനായ ആലിമോൻ, റഷീദ കൊളത്തറ, ഫാത്തിമ ചാലിയം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.