വേളം: ചേരാപുരം ജീലാനിയിലെ പരേതനായ ചെറുമൺകണ്ടി അമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: സി.എം. കുഞ്ഞബ്ദുല്ല (സെക്രട്ടറി, ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല), അബ്ദുന്നാസർ (ബഹ്റൈൻ), അബ്ദുസ്സലാം (ബഹ്റൈൻ), അബ്ദുൽ ജബ്ബാർ (ബഹ്റൈൻ), നിസാർ, ഹൈറുന്നിസ. മരുമക്കൾ: കടോളി മുനീർ (പേരോട്), ഇല്ലത്ത് പീടികയിൽ ജമീല (പെരുമുണ്ടശ്ശേരി), പയപ്പറ്റ റഹ്ന (കായക്കൊടി), ജസ്ല (പൂളക്കൂൽ), സാബിറ (കോട്ടപ്പള്ളി), സുൽഫത്ത് (കോട്ടപ്പള്ളി). സഹോദരങ്ങൾ: ചാലിക്കണ്ടി കദീജ, പരേതയായ ആനാണ്ടി മറിയം.