കമ്പിൽ: കുമ്മായക്കടവ് റോഡിലെ കോളയാക്കറകത്ത് എൻജിനീയർ മൂസാൻകുട്ടി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: ഷിഹാബ്, നഫീസ, ഷുബ്ബത്ത്, ഷബാന, ഷുഹ് ലത്ത്, ഷൈമ, ഷഹദ്.